Posts

Showing posts with the label MALAYALAM SONGS KARAOKES

ആനക്കെടുപ്പതു പൊന്നുണ്ടേ song clear karaoke with lyrics ആയിരപ്പറ film

Image
ആനയ്ക്കെടുപ്പത് പൊന്നുണ്ടേ SONG KARAOKE LYRICS ആ..ആ.ആ...ആ‍.. ആനയ്ക്കെടുപ്പത് പൊന്നുണ്ടേ ആയിരപ്പറ മുത്തുണ്ടേ മാണിക്ക്യ കല്ലുകൊണ്ടേഴു നിലയുള്ള കൊട്ടാരമുണ്ടേ മുറ്റത്ത് ചെറിയ രത്നം പെറുക്കാൻ അപ്സരകന്യകളേ പോരൂ (ആനയ്ക്കെടുപ്പത്..) നിരിഗരി നിരിഗരി നിരി നിധപ മമപാ ഗഗ രിരി സസ നിനി ധനി സരിഗ സരിഗമപധസനിഗരിസനിധപമഗരി മുത്തുക്കുടയുടെ കീഴിൽ പുഷ്പ കിരീടം ചൂടി (2) പത്തരമാറ്റുള്ള പട്ടു കസവു കൊണ്ടുത്തരീയം ചുറ്റി (2) നീ വരുമീവഴി പൂ വിതറുന്നതു തങ്കക്കിനാവോ കാറ്റോ (ആനയ്ക്കെടുപ്പത്..) മാളികവാതിൽ തുറന്നു താലപ്പൊലികൾ ഉഴിഞ്ഞു (2) ചെപ്പുക്കുടങ്ങളിൽ പൊന്നും കൊണ്ടൊരു മഞ്ചലിലേറി (2) നീ വരുമീ വഴി പൂ വിതറുന്നത് സങ്കല്പങ്ങളോ (2) കാറ്റോ  കാറ്റോ...(ആനയ്ക്കെടുപ്പത്..)

നെറ്റിയിൽ പൂവുള്ള song karaoke with lyrics

Image
nettiyil poovulla song karaoke LYRICS നെറ്റിയിൽ പൂവുള്ള സ്വർണ്ണ ചിറകുള്ള പക്ഷീ നീ പാടാത്തതെന്തേ ഏതു പൂമേട്ടിലോ മേടയിലോ നിന്റെ തേൻ കുടം വെച്ചു മറന്നൂ പാട്ടിന്റെ തേൻ കുടം വെച്ച് മറന്നൂ (നെറ്റിയിൽ...) താമരപൂമൊട്ടു പോലെ നിന്റെ ഓമൽക്കുരുന്നുടൽ കണ്ടൂ ഗോമേദകത്തിൻ മണികൾ പോലെ ആമലർ കണ്ണുകൾ കണ്ടു പിന്നെയാ കൺകളിൽ കണ്ടൂ നിന്റെ തേൻ കുടം പൊയ് പോയ ദു:ഖം (നെറ്റിയിൽ..) തൂവൽത്തിരികൾ വിടർത്തീ നിന്റെ പൂവൽ ചിറകുകൾ വീശി താണു പറന്നു പറന്നു വരൂ എന്റെ പാണി തലത്തിലിരിക്കൂ എന്നും നിനക്കുള്ളതല്ലേ എന്റെ നെഞ്ചിലെ പാട്ടിന്റെ പാൽകിണ്ണം ( നെറ്റിയിൽ..)

FRESH HIT KARAOKES OF INDIAN FILM SONGS

SEARCH HERE SEARCH BLOG ARCHIVE FOR AVAILABLE KARAOKE LIST SEND YOUR MESSAGE FOR KARAOKE AT CONTACT FORM WE WILL REPLY YOU